കൊട്ടിയം മന്നം മെമ്മോറിയൽ എൻ. എസ്.എസ് . കോളേജിൽ ഹെൽത്ത് ക്ലബ്, എൻ. എസ് . എസ് ., എൻ .സി .സി . എന്നിവയുടെ ആഭിമുഖ്യത്തിൽ ആശ്രാമം IMA യുടെ നേതൃത്വത്തിൽ 2019 ആഗസ്റ്റ് 20 രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെ രക്തദാന നിർണയ ക്യാമ്പ് നടത്തുന്നു .
News & Notices