കൊട്ടിയം എം. എം. എന്‍. എസ്. എസ് കോളേജ് ഓറിയന്റല്‍ ലാംഗ്വേജിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 24 മുതല്‍ 30 വരെ രാമായണമാസം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി പ്രഭാഷണപരമ്പരയും രാമായണ പ്രശ്നോത്തരി, രാമായണ പാരായണം എന്നിവയില്‍ മത്സരവും സംഘടിപ്പിക്കുന്നു.
News & Notices